നിങ്ങൾ കാനഡയിൽ പാർട്ട് ടൈം ജോലികൾക്കായി തിരയുകയാണോ? എന്നാലിതാ നിരവധി വ്യത്യസ്ത യോഗ്യതയുള്ള ജോലികൾ ലഭ്യമാണ്.
ജോലിയും കുടുംബ ജീവിതവും ഒരുപോലെ കൊണ്ടുപോകുന്നവർക്കും അധിക പണത്തിനായി ശ്രമിക്കുന്ന വിദ്യാർത്ഥിയോ, അല്ലെങ്കിൽ പുതിയ കരിയർ റൂട്ടുകൾ അന്വേഷിക്കുന്ന ഒരാളോ ആകട്ടെ, പാർട്ട് ടൈം ജോലികൾ കനേഡിയൻ തൊഴിൽ മേഖലയുടെ ഒരു പ്രധാന ഭാഗമാണ്.
2024 ഏപ്രിലിൽ കനേഡിയൻ തൊഴിലേ മേഖലയിൽ 90,000 പുതിയ ജോലികൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അതിൽ 50,000 എണ്ണം പാർട്ട് ടൈം ജോലികളാണ്.
10 പാർട്ട് ടൈം ജോലികളും, ശരാശരി മണിക്കൂർ വേതനവും
- Retail Sales Associate
ശരാശരി മണിക്കൂർ വേതനം: $14 മുതൽ $18 വരെ - Restaurant Server
ശരാശരി മണിക്കൂർ വേതനം: $12 മുതൽ $20 വരെ - Barista
ശരാശരി മണിക്കൂർ വേതനം: $12 to $16 വരെ - Tutor
ശരാശരി മണിക്കൂർ വേതനം: $20 to $30 വരെ - Pet Sitter/Dog Walker
ശരാശരി മണിക്കൂർ വേതനം $15 to $25 വരെ - Delivery Driver
ശരാശരി മണിക്കൂർ വേതനം : $15 to $25 വരെ - Freelance Writer
ശരാശരി മണിക്കൂർ വേതനം : $20 മുതൽ $40 വരെ (depending on experience) - Fitness Instructor
ശരാശരി മണിക്കൂർ വേതനം : $20 to $35 വരെ - Virtual Assistant
ശരാശരി മണിക്കൂർ വേതനം :$18 to $30 വരെ - Social Media Manager
ശരാശരി മണിക്കൂർ വേതനം: $20 മുതൽ $40 വരെ






