dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

2025 ക്യാമ്പിംഗ്; ആല്‍ബെര്‍ട്ടയിൽ റിസര്‍വേഷന്‍ ബുക്കിംഗ് ഈ മാസം അവസാനം ആരംഭിക്കുമെന്ന് പാര്‍ക്ക്‌സ് കാനഡ

Reading Time: < 1 minute

ആല്‍ബെര്‍ട്ടയിലെ 2025 ക്യാമ്പിംഗ് റിസര്‍വേഷന്‍ ബുക്കിംഗ് ഈ മാസം അവസാനം ആരംഭിക്കുമെന്ന് പാര്‍ക്ക്‌സ് കാനഡ. ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലേക്കുള്ള റിസര്‍വേഷനുകള്‍ ജനുവരി 24 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. ബാക്ക്കണ്‍ട്രി ക്യാമ്പിംഗ് റിസര്‍വേഷനുകള്‍ ജനുവരി 27 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. മറൈന്‍ ലേക്കിലേക്കും ലൂയിസ് ലേക്കിലേക്കുമുള്ള റിസര്‍വബിള്‍ ഷട്ടിലിനായുള്ള റിസര്‍വബിള്‍ ഷട്ടിലിനായുള്ള ബുക്കിംഗ് ഏപ്രില്‍ 16 ബുധനാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 
ആല്‍ബെര്‍ട്ട കൂടാതെ ബീസി, ഒന്റാരിയോ തുടങ്ങിയ പ്രവിശ്യകളിലുള്ള ദേശീയ പാര്‍ക്കുകളിലേക്കും മറ്റുമുള്ള ക്യാമ്പിംഗിനുള്ള ബുക്കിംഗ് ഈ മാസം ആരംഭിക്കുമെന്ന് പാര്‍ക്ക്‌സ് കാനഡ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങൾക്ക സന്ദര്‍ശിക്കുക.

Leave a comment

Your email address will not be published. Required fields are marked *