ഒരു വര്‍ഷത്തേക്ക് ഐസ്ലാന്‍ഡില്‍ താമസിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാലിതാ പുതിയ പ്രോഗ്രാമുമായി കനേഡിയന്‍ സര്‍ക്കാര്‍. ഇന്റര്‍നാഷണല്‍ എക്‌സ്പീരിയസ് കാനഡയ്ക്ക്(ഐഇസി) കീഴില്‍ നിങ്ങൾക്ക് ജോലി ചെയ്യാം.ഈ വര്‍ഷം യൂത്ത് മൊബിലിറ്റി എഗ്രിമെന്റ് പ്രോഗ്രാം സര്‍ക്കാര്‍ അവതരിപ്പിച്ചു.
ഐസ്‌ലാന്‍ഡില്‍ ജോലി ചെയ്യാന്‍ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കണം. അപേക്ഷകര്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ളവരും കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉള്ളവരുമായിരിക്കണം. മറ്റ് പ്രോഗ്രാമില്‍ നിന്നും വ്യത്യസ്തമായി യോഗ്യത നേടുന്നതിന് ജോലി/ഇന്റേന്‍ഷിപ്പ് ഓഫര്‍ ഉണ്ടായിരിക്കണമെന്നില്ല.
ഇപ്പോള്‍ അപേക്ഷിക്കാം; ഐസ്‌ലാന്‍ഡില്‍ താമസിച്ച് ജോലി ചെയ്യാം,പുതിയ പ്രോഗ്രാമുമായി കാനഡ

Reading Time: < 1 minute