കാനഡയിലുടനീളമുള്ള മുതിർന്നവരെ തട്ടിപ്പിനിരയാക്കുന്ന സംഘത്തിലെ 14 പേരെ ഒൻ്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രോജക്ട് ഷാർപ്പ് എന്ന് പേരിട്ടിരിക്കുന്ന ഇൻ്റർപ്രവിശ്യാ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ സ്കാർബറോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
പ്രതികൾക്കെതിരെ 56 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും എല്ലാവരേയും മോൺട്രിയൽ ഏരിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തെന്നും പോലീസ് വ്യക്തമാക്കി
കാനഡ; മുതിർന്നവരെ തട്ടിപ്പിനിരയാക്കുന്ന സംഘത്തിലെ 14 പേർ അറസ്റ്റിൽ
Reading Time: < 1 minute






