ലിബറൽ നേതൃത്വത്തിലേക്ക് താൻ മത്സരിക്കുമെന്ന് മുൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കാനഡയ്‌ക്കായി പോരാടാൻ തയ്യാറായതായും ഞായറാഴ്ച ഔദ്യോഗികമായി തൻ്റെ പ്രചാരണം ആരംഭിക്കുമെന്നും അവർ പറഞ്ഞു.
ലിബറൽ നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് ക്രിസ്റ്റിയ ഫ്രീലാൻഡ്

Reading Time: < 1 minute