ദുർഹം ഉപതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥി ജാമിൽ ജിവാനി വിജയിച്ചു. 55 ശതമാനം വോട്ടുകൾ അദ്ദേഹം നേടിയതായും റിപ്പോർട്ടുകൾ പറയുന്നു. മുൻ ബ്രോഡ്കാസ്റ്ററും അഭിഭാഷകനുമായ മുൻ കൺസർവേറ്റീവ് പാർട്ടി നേതാവ് എറിൻ ഒ ടൂളിന്റെ രാജിയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
