dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

എക്‌സ്‌പ്രസ് എൻട്രി; 3,200 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ (ITA) 3,200 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). 420-ഉം അതിനുമുകളിലുഉള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറും ഫ്രഞ്ച് ഭാഷയിൽ കുറഞ്ഞത് ലെവൽ 7 പ്രാവീണ്യവുമുള്ള എല്ലാ എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈലുകളെ ടാർഗെറ്റുചെയ്‌താണ് നറുക്കെടുപ്പ് നടത്തിയത്.
ഈ മാസം 4 എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി 9,670 ഉദ്യോ​ഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ജൂലൈ രണ്ടിന് നടന്ന എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ കുറഞ്ഞ CRS സ്‌കോർ 739 ഉള്ള 920 ഉദ്യോ​ഗാർത്ഥികൾക്കും പിന്നീട് നടന്ന രണ്ട് കാറ്റ​ഗറി നറുക്കെടുപ്പുകൾ നടന്നു. ട്രേഡ് തൊഴിലാളികൾക്കായി നടത്തിയ നറുക്കെടുപ്പിലൂടെ 1800 ഉദ്യോ​ഗാർത്ഥികൾക്കും ഹെൽത്ത് കെയർ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പെർമനൻ്റ് റെസിഡൻസിക്ക് (പിആർ) അപേക്ഷിക്കാൻ 3,750 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) കട്ട്ഓഫ് സ്‌കോർ 445 ഉള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.

Leave a comment

Your email address will not be published. Required fields are marked *