dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

എക്സ്പ്രസ് എൻട്രി; 6,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഫ്രഞ്ച്-പ്രാവീണ്യമുള്ളവർക്കായി നടത്തിയ ഈ വർഷത്തെ ആദ്യ എക്സ്പ്രസ് എൻട്രി  നറുക്കെടുപ്പിലൂടെ  6,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).  ഏറ്റവും കുറഞ്ഞ CRS സ്കോർ 428 ഉള്ള ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്. 

ഈ മാസത്തിലെ നാലാമത്തെ നറുക്കെടുപ്പാണിത്. ഫെബ്രുവരിയിൽ രണ്ട് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പുകളും ഒരു കനേഡിയൻ എക്സ്പീരിയൻസ് ക്ലാസും (CEC) നറുക്കെടുപ്പും നടത്തിയിരുന്നു. ഫെബ്രുവരിയിൽ മാത്രം ഐആർസിസി ആകെ 11,601 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *