മാർച്ച് 26-ന് നടന്ന ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 1,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. 388 CRS സ്‌കോറും ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
മാർച്ച് 13 ന്, നടന്ന ഈ വർഷത്തെ ആദ്യ ട്രാൻസ്പോർട്ട് ടാർഗെറ്റഡ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1980 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.
