2026 ഫിഫ ലോകകപ്പിന് വേദിയാക്കുന്ന ടൊറന്റോയ്ക്ക് 104 ദശലക്ഷം ഡോളർ ധനസഹായവുമായി ഫെഡറൽ ഗവൺമെന്റ്. ടൊറന്റോയിൽ നടക്കുന്ന ആറ് മത്സരങ്ങളുടെ നടത്തിപ്പിനാണ് തുക അനുവദിച്ചിക്കുന്നതെന്ന് സ്പോട്സ് ആൻഡ് ഫിസിക്കൽ ആക്ടിവിറ്റി മന്ത്രി കാർല ക്വാൾട്രോഫ് പറഞ്ഞു.
ടുർണ്ണമെന്റിലെ മറ്റ് മത്സരങ്ങൾ വാൻകൂവറിലും യുഎസിലും മെക്സിക്കോയിലുമാണ് നടക്കുന്നത്. വാൻകൂവറിലെ മത്സര നടത്തിപ്പിനായി ഫെഡറൽ ഗവൺമെൻ്റ് ഇതിനകം തന്നെ ഏകദേശം 116 മില്യൺ അനുവദിച്ചിരുന്നു.
ഫിഫ ലോകകപ്പ്; ടൊറന്റോയ്ക്ക് 104 ദശലക്ഷം ഡോളർ അനുവദിച്ച് ഫെഡറൽ ഗവൺമെന്റ്
Reading Time: < 1 minute






