dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

ജിഡിപി; 0.2 ശതമാനം വളർച്ച നേടി കാനഡ

Reading Time: < 1 minute

കാനഡയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) ഫെബ്രുവരിയിൽ 0.2 ശതമാനം ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഗതാഗതത്തിലും വെയർഹൗസിംഗിലുമുള്ള നേട്ടങ്ങളാണ് വർധനവിന് കാരണമെന്നും ഏജൻസി വ്യക്തമാക്കി.
സേവന മേഖലയിലെ വളർച്ചയാണ് ഫെബ്രുവരിയിലെ സാമ്പത്തിക വളർച്ചയ്ക്ക് കാരണം. സേവന മേഖലയിൽ 0.2% വർധനവുണ്ടായപ്പോൾ ഉൽപ്പാദന മേഖലയിൽ മാറ്റമില്ലാതെ തുടർന്നു. 20 മേഖലകളിൽ 12 എണ്ണം ഫെബ്രുവരിയിൽ വളർച്ച നേടിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *