തൊഴിൽ രംഗത്ത് മികച്ച അവസരങ്ങൾ നൽകുന്ന കാനഡയിലെ പ്രധാന നഗരമാണ് ഗ്രേറ്റർ ടൊറന്റോ (GTA).ജിടിഎയിലെ 2024 ലെ ഏറ്റവും ഡിമാന്റുള്ള10 ജോലികൾ ഇവയാണ്.
- സോഫ്റ്റ്‌വെയർ ഡവലപ്പർ അല്ലെങ്കിൽ എഞ്ചിനീയർ
ശരാശരി വാർഷിക ശമ്പളം: 85,000 ഡോളർ മുതൽ 120,00 ഡോളർ വരെ
2 ഡാറ്റ അനലിസ്റ്റ് / സയന്റിസ്റ്റ്
ശരാശരി വാർഷിക ശമ്പളം: 75,00 ഡോളർ മുതൽ 110,000 ഡോളർ വരെ
3 രജിസ്റ്റേർഡ് നഴ്സ്
ശരാശരി വാർഷിക ശമ്പളം: 70,000 ഡോളർ മുതൽ 95,000 ഡോളർ വരെ
4 ഫിനാൻഷ്യൽ അനലിസ്റ്റ്
ശരാശരി വാർഷിക ശമ്പളം: 65,000 ഡോളർ മുതൽ 90,000 ഡോളർ വരെ
5 മാർക്കറ്റിംഗ് മാനേജർ
ശരാശരി വാർഷിക ശമ്പളം: 75,000 ഡോളർ മുതൽ 110,000 ഡോളർ വരെ
- സൈബർ സുരക്ഷാ അനലിസ്റ്റ്
ശരാശരി വാർഷിക ശമ്പളം: 80,000 ഡോളർ മുതൽ 115,000 ഡോളർ വരെ
7 പ്രോജക്ട് മാനേജർ, ഐടി/കൺസ്ട്രക്ഷൻ
ശരാശരി വാർഷിക ശമ്പളം: 90,000 ഡോളർ മുതൽ 130,000 ഡോളർ വരെ
- ഹ്യൂമൻ റിസോഴ്‌സ് മാനേജർ
ശരാശരി വാർഷിക ശമ്പളം: 80,000 ഡോളർ മുതൽ 110,000 ഡോളർ വരെ
- ബിസിനസ് ഡെവലപ്മെൻ്റ് മാനേജർ
ശരാശരി വാർഷിക ശമ്പളം: 85,000 ഡോളർ മുതൽ 120,000 ഡോളർ വരെ
10 ഇലക്ട്രീഷ്യൻ
ശരാശരി വാർഷിക ശമ്പളം: 60,000 ഡോളർ മുതൽ 90,000 ഡോളർ വരെ
