dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

ടൊറൻ്റോയിൽ ശക്തമായ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യത

Reading Time: < 1 minute

ടൊറൻ്റോയിലും പരിസര പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് മഴയ്‌ക്ക് 60 ശതമാനവും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ ഏജൻസി പറയുന്നു. ഉയർന്ന 4 ഡി​ഗ്രി സെൽഷ്യസായിരിക്കും.
ചൊവ്വാഴ്ച മഴയ്ക്ക് 30 ശതമാനം സാധ്യതയും കൂടിയ താപനില 4 ഡി​ഗ്രി സെൽഷ്യും കുറഞ്ഞ താപനില 3 ഡി​ഗ്രി സെൽഷ്യമായിരിക്കുമെന്നും ഏജൻസി വ്യക്തമാക്കി.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ, താപനില പൂജ്യത്തിലെത്താനും മഴയ്ക്ക് 60 ശതമാനം സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ ഏജൻസി മുന്നറിയിപ്പിൽ‌ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *