dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

സ്കാർബറോയിൽ 2,500 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടു

Reading Time: < 1 minute

ശനിയാഴ്ച രാവിലെ സ്കാർബറോയിൽ ഏകദേശം 2,500 ആളുകൾക്ക് വൈദ്യുതി തടസ്സം നേരിട്ടതായി ടൊറൻ്റോ ഹൈഡ്രോ. എല്ലെസ്മിയർ റോഡ് തെക്ക് മുതൽ കിംഗ്സ്റ്റൺ റോഡ്, മാർക്കം റോഡ് കിഴക്ക് മുതൽ മോർണിംഗ്സൈഡ് വരെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് രാവിലെ 9 മണി മുതൽ വൈദ്യുതി മുടങ്ങിയത്. ലോറൻസ് അവന്യൂ ഈസ്റ്റിലും ഓർട്ടൺ പാർക്ക് റോഡിലും സ്ഥിതി ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതാണ് വൈദ്യുതി തടസ്സം ഉണ്ടാകാൻ കാരണം.
വേഗത്തിലും സുരക്ഷിതമായും വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് ടൊറൻ്റോ ഹൈഡ്രോവ്യക്തമാക്കി. ഉപഭോക്താക്കളിൽ പകുതിയോളം പേർക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കാനാകുമെന്നുംടൊറൻ്റോ ഹൈഡ്രോ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *