ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1,470 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). എല്ലാ എക്സ്പ്രസ് എൻട്രി പ്രോഗ്രാമുകളിൽ നിന്നും 534 സിആർഎസ് സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
