ടൊറന്റോയിൽ അപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി വേലം പറമ്പിൽ ബൈജു(55) ആണ് മരിച്ചത്. ടൊറന്റോയിലെ സണ്ണിബ്രൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.