dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

മാനിറ്റോബ-MPNP; 282 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിലൂടെ 282 അപേക്ഷകർക്ക് പെർമനൻ്റ് റെസിഡൻസി (പിആർ) ഇൻവിറ്റേഷൻ നൽകി ഐആർസിസി. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 619 ഉള്ള 151 സ്കിൽഡ് വർക്കേഴ്സിനും, അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ട്രീമിൽ 83 ഉദ്യോഗാർത്ഥികൾക്കും CRS സ്‌കോർ 713 ഉള്ള സ്കിൽഡ് വർക്കേഴ്സ് ഓവർസീസ് വിഭാ​ഗത്തിത്തിൽ നിന്നായി 48 ഉദ്യോഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *