dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Association #Malayali Events

ഓണം കളറാക്കാം : എന്റെ കാനഡ – ആഹാ റേഡിയോ ഓണച്ചന്ത സെപ്റ്റംബർ ഏഴിന്

Reading Time: < 1 minute

കനേഡിയൻ മലയാളികളുടെ ഓണം കളർഫുള്ളാക്കാൻ ഓണചന്തയുമായി ആഹാ റേഡിയോയും എന്റെ കാനഡയും ഇത്തവണയുമെത്തുന്നു. കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയുമുൾപ്പടെ വൈവിധ്യമാർന്ന പരിപാടികളാണ് ഈ നാലാം സീസണിലും ഒരുക്കുന്നത്.
സെപ്റ്റംബർ ഏഴിന് രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിൽ വച്ചാണ് പരിപാടികൾ നടക്കുക. പ്രവേശനവും പാർക്കിംഗും ഉൾപ്പെടെ സൗജന്യമാണ്. ഓണക്കളികൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, സൗജന്യ റൈഡുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ കൂടാതെ ഒട്ടനവധി സർപ്രൈസുകളുമായാണ് ഇത്തവണത്തെ ഓണച്ചന്ത എത്തുന്നത്.

TIME: 11 00 AM TO 11 00 PM

VENUE : WOODBRIDGE FAIRGROUNDS 100 PORTER AVENUE, VAUGHAN

Leave a comment

Your email address will not be published. Required fields are marked *