dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment

കാനഡയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്

Reading Time: < 1 minute

കാനഡയിൽ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ച് ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്‌ളിക്‌സ്. ജനുവരി 21 ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. കാനഡയില്‍ പരസ്യങ്ങളോടെയുള്ള സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 5.99 ഡോളറില്‍ നിന്നും 7.99 ഡോളറാക്കി ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ്(no ads, HD-supported)  പ്ലാന്‍ 16.49 ഡോളറില്‍ നിന്നും 18.99 ഡോളറായും പ്രീമിയം പ്ലാന്‍(no ads, 4K-supported) 20.99 ഡോളറില്‍ നിന്നും 23,99 ഡോളറായും വര്‍ധിപ്പിച്ചു. 
കൂടുതല്‍ മെച്ചപ്പെട്ട ഉള്ളടക്കം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനും ടിവി പരിപാടികള്‍ക്കും സിനിമകള്‍ക്കും ഗെയിമുകള്‍ക്കും വേണ്ടി നിക്ഷേപം നടത്താനുമാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നാണ് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കി. കമ്പനി അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത് 2022 ജനുവരിയിലായിരുന്നു

Leave a comment

Your email address will not be published. Required fields are marked *