കാനഡ: ഒന്റാറിയോ ഹീറോസ് 2024 27 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. റീത്ത വിൻസ് ചെയർ പേഴ്സണുംഡന്നീസ് ജോൺ വൈസ് ചെയർമാനുമായ ബോർഡിൽ ജൂലിയ കിം സെക്രട്ടറിയും ഡോ. സന്ദീപ് ശ്രീഹർഷൻ ട്രഷററുമായി. അഭിരാമി രമേഷ് , മെൽബിൻ എൽദോസ് , റബേക്ക ജോഷ്വ, പ്രിൻസ് ജോൺ, ജോയന മാജ്, സറ്റിന്റർ മുണ്ടെ, ലെറെയ്ൻ ലെസ്ലി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ .
