dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ഒൻ്റാറിയോ- OINP; അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം നറുക്കെടുപ്പിലൂടെ സ്ഥിര താമസം ലഭിക്കുന്നതിനായി അപേക്ഷിക്കാൻ (PR) 209 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി .
OINP ഫോറിൻ വർക്കർ സ്ട്രീം വഴി 53 അല്ലെങ്കിൽ അതിലും ഉയർന്ന സ്‌കോറും ഉളള ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ജനുവരി 19-ന് നടത്തിയ മുൻ ഒഐഎൻപി ഫോറിൻ വർക്കർ സ്ട്രീം നറുക്കെടുപ്പ് ഏതെങ്കിലും തൊഴിലിൽ തൊഴിൽ വാഗ്ദാനങ്ങൾ ഉള്ള ഉദ്യോഗാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു, അതായത് ഇതൊരു പൊതു നറുക്കെടുപ്പായിരുന്നു. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ അവരുടെ മുഴുവൻ അപേക്ഷകളും പതിനാല് ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കണം.

Leave a comment

Your email address will not be published. Required fields are marked *