dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ടി ഡി ബാങ്ക് പ്രതിനിധിയെന്ന പേരില്‍ തട്ടിപ്പ്: ഓട്ടവയിലെ ദമ്പതികള്‍ക്ക് നഷ്ടമായത് 13,000 ഡോളര്‍

Reading Time: < 1 minute

ഓട്ടവയിലെ ദമ്പതികള്‍ക്ക് നഷ്ടമായത് 13,000 ഡോളര്‍. ടിഡി ബാങ്കിലെ സുരക്ഷാ വിഭാഗത്തില്‍ നിന്നാണെന്ന് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇവാന്‍ ഡഡ്‌ലി ഭാര്യ ജാനെല്‍ എന്നിവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞ ദമ്പതികള്‍ ബാങ്കിലെത്തി വിവരമറിയിച്ചെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു.
ബാങ്കിലെ സുരക്ഷാ വിഭാഗത്തില്‍ നിന്നാണെന്ന് പറഞ്ഞ് കുടുംബത്തിന്റെ വിശ്വസ്തത നേടിയെടുത്ത് തട്ടിപ്പുകാര്‍ ഐഡന്റിറ്റി, ക്രെഡിറ്റി കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കി. ബന്ധപ്പെടുന്നതിന് മുമ്പ് തന്നെ തട്ടിപ്പ് സംഘത്തിന് തന്റെ ബാങ്കിംഗ് വിശദാംശങ്ങളും മറ്റ് വിവരങ്ങളും അറിയാവുന്ന തരത്തിലായിരുന്നു അവര്‍ തങ്ങളോട് സംസാരിച്ചതെന്ന് ജാനെല്‍ പറഞ്ഞു. 

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *