ആഹാ റേഡിയോ കെ എസ് ചിത്ര ഷോ ഏപ്രിൽ 27ന് ടൊറന്റോയിൽ, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Reading Time: < 1 minuteആഹാ റേഡിയോയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കെ എസ് ചിത്ര ഷോ – ‘ ചിത്ര വർണം ‘ ഏപ്രിൽ 27 ശനിയാഴ്ച ടൊറന്റോയിൽ വച്ചു നടക്കും. പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.മൂന്നാം വാർഷികാഘോഷൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പരിപാടി നടന്നത് ഫെബ്രുവരി 17ആം തിയ്യതി ആയിരുന്നു. ആഹാ റേഡിയോയും എന്റെ കാനഡ ഇവന്റ്സും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.മലബാർ ഗോൾഡ്, റെഡ് ബയേസ് ബ്രോക്കറേജ് എന്നിവരാണ് പരിപാടിയുടെ പ്രധാന സ്പോൺസർ. ട്രിനിറ്റി ഗ്രൂപ്പ്, Oakville Mitsubishi, […]