dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കാൺ എച്ച്ഡിഎഫ്സിയുമായി കൈകോർത്ത് ടിഡി ബാങ്ക് ഗ്രൂപ്പ്‌

Reading Time: < 1 minute

കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ ഇന്ത്യൻ ബാങ്ക് ആയ എച്ച്ഡിഎഫ്സിയുമായി കരാറിൽ ഏർപ്പെട്ട് ടിഡി ബാങ്ക് ഗ്രൂപ്പ്‌. കാനഡ സ്റ്റുഡൻ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സാമ്പത്തിക ശേഷികൾ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ട്യൂഷൻ ഫീസും ജീവിതച്ചെലവും നിയന്ത്രിക്കാൻ ഒരു വിദ്യാർത്ഥിക്ക് കഴിയുമെന്ന് ഇതുവഴി തെളിയിക്കപ്പെടുന്നു.
പുതിയ കരാർ പ്രകാരം എസ്ഡിഎഫ്സി ബാങ്ക്, ടിഡി ബാങ്ക് ഗ്രൂപ്പിന്റെ ഇന്റർനാഷണൽ സ്റ്റുഡന്റ് ജി ഐ സി പ്രോഗ്രാമിലേക്ക് കാനഡയിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവരെ റഫർ ചെയ്യും. അപേക്ഷ ഫീസ് ഇല്ലാതെ ജിഐസി നേടാൻ ഓൺലൈൻ അപേക്ഷ ഉപയോഗിക്കാൻ ടി ഡി വിദ്യാർത്ഥികളെ സഹായിക്കും.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *