കാനഡയിലെ വിവിധ ഭാഗങ്ങളിൽ നടത്താനിരുന്ന ഷോ മാറ്റിവെച്ച് ഷോ മാസ്റ്റേഴ്സ് ഗ്ലോബൽ. എഡ്മിന്റൻ, കാൽഗറി, ലണ്ടൻ ഒൻ്റാരിയോ, പിക്കറിങ്ങ് എന്നിടങ്ങളിലെ പരിപാടികൾ മാറ്റിവെച്ചതായി സംഘാടകർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
നാഷണൽ ഓർഗനൈസേഴ്സാണ് ഷോ മാറ്റിവെച്ച വിവരം ഷോ മാസ്റ്റേഴ്സിനെ അറിയിച്ചിരിക്കുന്നത്. യു.എസ്- കാനഡ ടൂറിന്റെ ഭാഗമായാണ് കാനഡയിലെത്തുന്നത്.
ഷോ മാറ്റിവെച്ച് ഷോ മാസ്റ്റേഴ്സ് ഗ്ലോബൽ
Reading Time: < 1 minute






