ടൊറന്റോ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് വോണ്‍ മലയാളി അസോസിയേഷന്‍. ജിസന്‍ തോമസ് (പ്രസിഡന്റ്), അനള്‍ഡ് തോമസ് (വൈസ് പ്രസിഡന്റ്), പോള്‍ പി തോമസ് (സെക്രട്ടറി), സിനീഷ് തോമസ് (ജോയിന്റ് സെക്രട്ടറി), മാത്യൂസ് സെബാസ്റ്റ്യന്‍ (ട്രഷറര്‍), ഇവന്റ് കോഓര്‍ഡിനേറ്റര്‍ ജിമ്മി സിറിയക്, എന്റര്‍ടൈന്‍മെന്റ് കോഓര്‍ഡിനേറ്റര്‍ ഡിംപിള്‍ കുമാര്‍, ജോയിന്റ് എന്റര്‍ടൈന്‍മെന്റ് കോഓര്‍ഡിനേറ്റര്‍ അനൂപ റോസ്, വിമന്‍സ് കോഓര്‍ഡിനേറ്റര്‍ മരിയ കയ്യാണിയില്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ മനുവേല്‍ ജോസഫ്, സ്പോര്‍ട്സ് കണ്‍വീനര്‍ നിഖില്‍ സ്‌കറിയ എന്നിവരാണ് പുതിയ ഭാരവാഹികൾ
സജി മംഗലത്, പയസ് ജോസഫ്, ജോയ് ചെമ്മണ്ണൂര്‍, സോണി എബ്രഹാം, ഡേവിസ് മുണ്ടാടന്‍, സിനി ജോസഫ് (മുന്‍ പ്രസിഡന്റ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.