dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

ഒട്ടാവയിലേക്കും മോൺട്രിയലിലേക്കും നോൺസ്റ്റോപ്പ് ഫ്ലൈറ്റ് സർവീസുമായി വെസ്റ്റ്‌ജെറ്റ്

Reading Time: < 1 minute

വർഷാവസാനത്തോടെ എഡ്മന്റനിൽ നിന്ന് ഒട്ടാവയിലേക്കും മോൺട്രിയലിലേക്കും നേരിട്ട് ഫ്ലൈറ്റ് സർവീസ് നടത്തുമെന്ന് വെസ്റ്റ്‌ജെറ്റ്. കൂടാതെ ഏപ്രിൽ 29 മുതൽ രാജ്യതലസ്ഥാനത്തേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കും.

എഡ്മന്റനിൽ നിന്ന് ഒട്ടാവയിലേക്ക്: പ്രാദേശിക സമയം രാവിലെ 8:45 ന് പുറപ്പെട്ട് 2:39 ന് എത്തിച്ചേരും.
ഒട്ടാവയിൽ നിന്ന് എഡ്മന്റനിലേക്ക്: പ്രാദേശിക സമയം ഉച്ചയ്ക്ക് 3:25 പുറപ്പെട്ട് 5:48 ന് എത്തിച്ചേരും.

ജൂൺ 3-ന്, എഡ്മിന്റനിൽ നിന്ന് മോൺട്രിയലിലേക്ക് സർവീസ് ആരംഭിക്കും.

എഡ്മന്റനിൽ നിന്ന് മോൺട്രിയലിലേക്ക്, പ്രാദേശിക സമയം രാവിലെ 10:50-ന് പുറപ്പെട്ട് വൈകുന്നേരം 4:51-ന് എത്തിച്ചേരും.
മോൺട്രിയലിൽ നിന്ന് എഡ്മന്റനിലേക്ക്, വൈകുന്നേരം 5:55 ന് പുറപ്പെട്ട് രാത്രി 8:42 എത്തിച്ചേരും.
ഒട്ടാവയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ജൂൺ 3 മുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കും.

Leave a comment

Your email address will not be published. Required fields are marked *