Reading Time: < 1 minuteഓട്ടവ: തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ്(23) കാനഡയിലെ സു സെ മാരിയില്‍ അന്തരിച്ചു. സൂകോളജ് വിദ്യാർത്ഥിയാണ്.കൂടുതൽ വിവരങ്ങല്‍ ലഭ്യമായിട്ടില്ല.
Reading Time: < 1 minuteഹാമില്‍ട്ടണ്‍: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഒന്റാരിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളജിലെ വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്‌റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കവെയായിരുന്നു കാറില്‍ സഞ്ചരിച്ച അജ്ഞാതനില്‍ നിന്ന് വെടിയേറ്റത്.രണ്ട് വാഹനങ്ങളിലൂണ്ടായിരുന്ന സംഘങ്ങള്‍
Reading Time: < 1 minute2.35 ദശലക്ഷത്തോളം താല്കാലിക വിസാ അപേക്ഷകൾ കാനഡ നിരസിച്ചതായി റിപ്പോർട്ട്. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആണ് ഇക്കാര്യം അറിയിച്ചത്. ഇമിഗ്രേഷൻ കൂടിയതോടെ ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ
Reading Time: 2 minutesയു എസിലെ വെക്കേഷന്‍ ഹോമുകള്‍ വിറ്റൊഴിവാക്കുന്ന കാനഡക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോർട്ട്. ഴിഞ്ഞ വര്‍ഷം കനേഡിയന്‍ ഡോളറിന്റെ ഇടിവും ട്രംപ് ഭരണകൂടം കാനഡയില്‍ പുതിയ താരിഫുകള്‍ പ്രഖ്യാപിക്കുകയും യു എസില്‍ സ്വത്ത് കൈവശം വച്ചിരിക്കുന്ന കാനഡക്കാരെ യു
Reading Time: < 1 minuteകാനഡ റവന്യൂ ഏജൻസിയിൽ നിന്നും റീ-അസസ്മെൻ്റ് നോട്ടീസുകൾ ലഭിച്ച് ഒന്റാറിയോയിലെ ടർബോടാക്സ് ഉപയോക്താക്കൾ. ഇതോടെ ആയിരക്കണക്കിന് ഡോളറുകൾ തിരിച്ചടയ്‌ക്കേണ്ടി വരുന്ന അവസ്ഥയാണ് പല കുടുംബങ്ങളും. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിട്ടും, പിന്നീട് ശിശു സംരക്ഷണത്തിന് അർഹരല്ലാത്ത ആനുകൂല്യങ്ങൾ