dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

IEC 2024; 6,570 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ(ഐഇസി) വിവിധ വിഭാഗങ്ങൾക്ക് കീഴിലായി വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 6,570 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. വർക്കിംഗ് ഹോളിഡേ വിസ, യം​ഗ് പ്രൊഫഷണലുകൾ, ഇന്റർ നാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) എന്നീ വിഭാ​ഗങ്ങളിലായി 35 രാജ്യങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഐഇസിയുടെ നിലവിലുള്ള സീസണിൽ വർക്ക് പെർമിറ്റിനായി കാനഡ മൊത്തം 92,482 ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. 2024 ലെ ശേഷിക്കുന്ന കാലയളവിൽ 24,446 അപേക്ഷകർക്ക് കൂടി ഇൻവിറ്റേഷൻ ലഭിക്കും. .
യം​ഗ് പ്രൊഫഷണൽ വിഭാഗത്തിൽ മൊത്തം 668 ക്ലോസ്ഡ് വർക്ക് പെർമിറ്റ് ഇൻവിറ്റേഷനും ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിന് ഈ ആഴ്ച 183 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *