dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Events

ലണ്ടൻ ഒന്റാരിയോ; ഫാമിലി ഡേ സെലിബ്രേഷൻ ഫെബ്രുവരി 24-ന്

Reading Time: < 1 minute

ലണ്ടൻ ഒന്റാരിയോയിൽ ഫെബ്രുവരി 24ന് ഫാമിലി ഡേ സെലിബ്രേഷനും കമ്മ്യൂണിറ്റി മീറ്റ്& ​ഗ്രീറ്റും സംഘടിപ്പിക്കുന്നു. 24 ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഡെലവെയർ കമ്മ്യൂണിറ്റി സെൻ്ററിലാണ് പരിപാടി നടക്കുക. ലണ്ടൻ ഒന്റാരിയോയിലെ മലയാളി കമ്മ്യൂണിറ്റിയിലെ നിറസാന്നിധ്യവും സാമൂഹിക പ്രവർത്തകനുമായ പ്രവീൺ വർക്കിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഓൺലൈനായും ഓഫ് ലൈനായും രജിസ്റ്റർ ചെയ്യാം, രജിസ്ട്രേഷൻ സൗജന്യമാണ്.

ഇവൻ്റ് ഷെഡ്യൂൾ:

11:00 am: Doors open for Business Expo and Children & Youth Activities
12:00 pm – 2:00 pm: Enjoy a complimentary lunch with refreshments available until 4:00 pm
2:30 pm: Immerse in the Celebration of Culture and Diversity
3:00 pm: Engage in the Community Meet & Greet and Facilitation, followed by Cultural Activities
4:00 pm: Join us for the Closing Ceremony

രജിസ്ട്രേഷൻ ലിങ്ക്; https://praveenvarkey.com/join-family-day-celebration/

കൂടുതൽ വിവരങ്ങൾക്ക്; 519-870-5783

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *