dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

55 മില്യൺ ഡോളർ; ജാക്ക്‌പോട്ട് ലോട്ടോ മാക്‌സ് ടിക്കറ്റ് വിറ്റത് ടൊറന്റോയിൽ

Reading Time: < 1 minute

55 മില്യൺ ഡോളർ സമ്മാന തുകയുള്ള ജാക്ക്‌പോട്ട് ലോട്ടോ മാക്‌സ് ടിക്കറ്റ് വിറ്റത് ടൊറന്റോയിൽ. ഇന്നലെ രാത്രി എടുത്ത ലോട്ടോ മാക്‌സ് ജാക്ക്‌പോട്ടിൻ്റെ ലോട്ടറി ടിക്കറ്റ് മിൽട്ടണിൽ വിറ്റതായി ഒൻ്റാറിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് കമ്മീഷൻ (OLG) വ്യക്തമാക്കുന്നു. കൂടാതെ രണ്ടാം സമ്മാനമായ 224,150.20 ഡോളർ ടിക്കറ്റ് സ്കാർബറോയിൽ വിറ്റതായും ഏജൻസി പറയുന്നു.
ഒരു മില്യൺ ഡോളർ വിലമതിക്കുന്ന എൻകോർ ടിക്കറ്റ് ഹാലിബർട്ടൺ/മസ്‌കോക ഏരിയയിൽ വിറ്റതായും, 100,000 ഡോളർ വിലയുള്ള മറ്റൊരു എൻകോർ ടിക്കറ്റ് സിംകോ കൗണ്ടിയിൽ വിറ്റതായും OLG അറിയിച്ചു. 66 മില്യൺ ഡോളർ വിലമതിക്കുന്ന 6/49 ഗോൾഡ് ബോൾ ഡ്രോ ശനിയാഴ്ച രാത്രി നടക്കും.

Leave a comment

Your email address will not be published. Required fields are marked *