കാല്‍ഗറിയില്‍ ഈയാഴ്ച അതിശൈത്യം അനുഭവപ്പെട്ടേക്കുമെക്കുമെന്ന് പ്രവചനം. ആറ് മുതല്‍ എട്ട് സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. നിയാഴ്ച രാവിലെ വരെയാണ് വലിയ തോതിലുള്ള മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. ആറ് മുതല്‍ എട്ട് സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.
സാധാരണയിലും താഴെയുള്ള മഞ്ഞുവീഴ്ചയും മഴയുമാണ് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നത്. ഇത് മറ്റൊരു കഠിനമായ കാട്ടുതീ സീസണിലേക്ക് രാജ്യത്തെ നയിക്കുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
