മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിലൂടെ 254 അപേക്ഷകർക്ക് പെർമനൻ്റ് റെസിഡൻസി (പിആർ) ഇൻവിറ്റേഷൻ നൽകി ഐആർസിസി. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 834 ഉള്ള 135 സ്കിൽഡ് വർക്കേഴ്സിനും, അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ട്രീമിൽ 74 ഉദ്യോഗാർത്ഥികൾക്കും CRS സ്‌കോർ 708 ഉള്ള സ്കിൽഡ് വർക്കേഴ്സ് ഓവർസീസ് വിഭാഗത്തിത്തിൽ നിന്നായി 45 ഉദ്യോഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്.
മാനിറ്റോബ-MPNP; ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute