ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പിലൂടെ പെർമനന്റ് റെസിഡൻസിക്ക് 1,469 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.
പൊതു നറുക്കെടുപ്പിലൂടെ മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീമിന് കീഴിൽ 1,344 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. 45 അല്ലെങ്കിൽ അതിലും ഉയർന്ന സ്‌കോർ ഉള്ള എല്ലാ EOI പ്രൊഫൈലുകൾക്കും PhD ഗ്രാജ്വേറ്റ് സ്ട്രീമിന് അപേക്ഷിക്കാൻ 125 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
