dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Association #Malayali Events

വോൺ മലയാളി അസോസിയേഷൻ; ഓണാഘോഷം നാളെ

Reading Time: < 1 minute

വോൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ. വുഡ്ബ്രിഡ്ജ് ഹോളി ക്രോസ് കാത്തലിക് അക്കാദമിൽ നാളെ വൈകിട്ട് 5മണി മുതൽ രാത്രി പത്ത് വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുക.
പരിപാടിയുടെ ഭാ​ഗമായി വിവിധ കലാ- സാംസ്കാരിK പരിപാടികളും, കലാസന്ധ്യയും അരങ്ങേറും. കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *