dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ടൊറൻ്റോയിൽ വീണ്ടും അഞ്ചാംപനി, പിയേഴ്‌സൺ എയർപോർട്ട് യാത്രക്കാരന്

Reading Time: < 1 minute

ടൊറൻ്റോ പിയേഴ്‌സൺ ഇൻ്റർനാഷണൽ എയർപോർട്ട് വഴി വിദേശത്തേക്ക് യാത്ര ചെയ്ത യാത്രക്കാരമാണ് അഞ്ചാംപനി സ്ഥിരീകരിച്ചു.
ഡർഹാം റീജിയൻ ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്.
മാർച്ച് 8 ന് വൈകുന്നേരം 5:24 ന് ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിലെ ടെർമിനൽ 3 ൽ ഒൻ്റാറിയോ സ്വദേശി ഉണ്ടായിരുന്നതായും എയർപോർട്ടിൽ ഉണ്ടായിരുന്നവർ രോ​ഗ ലക്ഷണങ്ങൾ നിരീക്ഷിക്കണമെന്ന് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. മാർച്ച് 28 ന് പ്രാദേശിക സമയം രാവിലെ 10:43 ന് ജോർദാനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5:34 ന് ടൊറൻ്റോയിൽ വന്നിറങ്ങിയ റോയൽ ജോർദാനിയൻ എയർലൈൻസ് ഫ്ലൈറ്റ് RJ271 ൽ ഉണ്ടായിരുന്ന വ്യക്തികൾക്ക് മുന്നറിയിപ്പ് ബാധകമാണ്.

Leave a comment

Your email address will not be published. Required fields are marked *