dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation #Uncategorized

ലക്ഷ്യത്തിലെത്തി നിരക്ക്,കാനഡയിലെ പണപ്പെരുപ്പം 2 ശതമാനമായി കുറഞ്ഞു

Reading Time: < 1 minute

കാനഡയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിൽ 2 ശതമാനമായി കുറഞ്ഞു. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. പെട്രോൾ വിലയിലെ ഇടിവ് പണപ്പെരുപ്പം കുറയാൻ‌ സഹായിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറഞ്ഞു.
പ്രതിമാസ അടിസ്ഥാനത്തിൽ, ഓഗസ്റ്റിൽ സിപിഐ 0.2 ശതമാനം ഇടിഞ്ഞു. എന്നാൽ ജൂലൈയേക്കാൾ 0.1 ശതമാനം കൂടുതലാണ് സിപിഐ. കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 2.5 ശതമാനമായി കുറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *