ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (ഐഇസി) പ്രോഗ്രാമിലേക്ക് ഒക്ടോബർ 21 വരെ അപേക്ഷ സമർപ്പിക്കാമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). കാനഡയുമായി ഉഭയകക്ഷി യൂത്ത് മൊബിലിറ്റി കരാറുകളുള്ള 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്കുള്ള വർക്ക് പെർമിറ്റ് പ്രോഗ്രാമാണ് ഐഇസി. ഐഇസി വർക്ക് പെർമിറ്റുകൾ ഹോൾഡർമാർക്ക് കാനഡയിൽ താത്കാലികമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ മുതൽ പ്രോഗ്രാമിലേക്കുള്ള അപേക്ഷ സ്ഥീകരിച്ച് തുടങ്ങിയിരുന്നു. 2024-ൽ 90,000 അപേക്ഷകൾ സ്വീകരിക്കും.
ഐഇസി പ്രോഗ്രാമിലേക്ക് ഒക്ടോബർ 21 വരെ അപേക്ഷിക്കാം

Reading Time: < 1 minute