dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather

ജനുവരി പകുതിയോടെ കാനഡയിലും അമേരിക്കയിലും കഠിനമായ ശൈത്യം

Reading Time: < 1 minute

ജനുവരി പകുതിയോടെ കാനഡയിലും അമേരിക്കയിലും കഠിനമായ ശൈത്യം ഉണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. ആർട്ടിക്കിലെ ശീത സ്ഫോടനം ജനുവരി രണ്ടാം പകുതി വരെ കാനഡയെയും യുഎസിനെയും ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. 
പോളാർ വോർട്ടക്‌സിലുണ്ടാകുന്ന മാറ്റങ്ങൾ അതിശൈത്യാവസ്ഥ സൃഷ്ടിക്കും. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സാധാരണയേക്കാൾ 30 മുതൽ 40 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയേക്കാം.
തണുത്തുറഞ്ഞ ആർട്ടിക് കോൾഡ് പൂൾ ആദ്യം കാനഡയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും തീവ്രമാകുകയും, വാരാന്ത്യത്തോടെ അമേരിക്കയിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്. അതികഠിനമായ തണുപ്പും ഒപ്പം റെക്കോർഡ് താഴ്ന്ന താപനിലയും പ്രവചിക്കപ്പെടുന്നു.

Leave a comment

Your email address will not be published. Required fields are marked *