ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) നറുക്കെടുപ്പിലൂടെ 4041ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.വർക്കിംഗ് ഹോളിഡേ വിസ, യംഗ് പ്രൊഫഷണൽ, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളിലായി വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയത്.
വർക്കിംഗ് ഹോളിഡേ വിസ നറുക്കെടുപ്പിലൂടെ ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷിക്കാൻ 3,737 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്. IEC 2024 സീസണിൽ വർക്കിംഗ് ഹോളിഡേ വിസ വിഭാഗത്തിന് കീഴിൽ ഓപ്പൺ വർക്ക് പെർമിറ്റുകൾക്കായി 35,974 സ്പോട്ടുകൾ ഇപ്പോഴും ലഭ്യമാണ്യം. ഗ് പ്രൊഫഷണലുകൾ വിഭാഗത്തിന് കീഴിൽ 251 ഇൻവിറ്റേഷനും ഇൻ്റർനാഷണൽ കോ-ഓപ്പ് വിഭാഗത്തിന് കീഴിൽ 53 ക്ലോസ്ഡ് വർക്ക് പെർമിറ്റ് ഇൻവിറ്റേഷനും നൽകി. ഏറ്റവും പുതിയ IRCC പ്രോസസ്സിംഗ് സമയം 2 ആഴ്ചയായി കുറഞ്ഞിട്ടുണ്ട്.
