dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

മലയാളി ജുഗൽ മേത്ത രാജീവിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

Reading Time: < 1 minute

പി.ഇ.ഐയിലെ അൽബനി മേഖലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി ജുഗൽ മേത്ത രാജീവിനായി ​ഗോഫണ്ട് സമാഹരണം ആരംഭിച്ചു. പി.ഇ.ഐ മലയാളി കൂട്ടായ്മയുടെ പേരിലാണ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനും മറ്റ് ചിലവിലേക്കുമായാണ് ഗോഫണ്ട് സമാഹരണം നടത്തുന്നത്.
ക്യൂലിനെറി ആർട് നാലാം വർഷ വിദ്യാർത്ഥിയായിരുന്ന കോട്ടയം സ്വദേശിയായ ജുഗൽ മേത്ത രാജീവ്.

ഗോഫണ്ട് ലിങ്ക്; https://www.gofundme.com/f/chkcq6-jugal-mehta-rajeev?attribution_id=sl:c6877fdb-38d7-43b3-8357-87d9fac185d8&utm_campaign=pd_ss_icons&utm_medium=customer&utm_source=copy_link

Leave a comment

Your email address will not be published. Required fields are marked *