dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

റെന്റ് പേയ്‌മെന്റുകള്‍ ക്രെഡിറ്റ് സ്‌കോറുകളിലേക്ക്; ജസ്റ്റിന്‍ ട്രൂഡോ

Reading Time: < 1 minute

ആളുകളുടെ റെന്റ് പേയ്‌മെന്റുകള്‍ ക്രെഡിറ്റ് സ്‌കോറുകളിലേക്ക് കണക്കാക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ. നിര്‍ദ്ദേശ പ്രകാരം, ഒരു യൂണിറ്റിന്റെ വാടകനിരക്ക് കൃത്യമായി വിശദീകരിക്കുമെന്നതിനാല്‍ വാടകക്കാർക്ക് ഉചിതമായി വിലപേശാന്‍ സാധിക്കും. ക്രെഡിറ്റ് ബ്യൂറോകള്‍ അവരുടെ ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുക്കുമ്പോള്‍ വാടകക്കാരന്റെ പേയ്‌മെന്റ് പരിഗണിക്കണം.അതുവഴി മോര്‍ഗേജിന് യോഗ്യത നേടാനും ഇതിലൂടെ സാധിക്കും.
യുവാക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് സ്‌കോറുകള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഭവന വിപണിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നതാണ് മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിച്ച പുതിയ കനേഡിയന്‍ റെന്റേഴ്‌സ് ബില്‍ ഓഫ് റൈറ്റ്‌സ്.
വര്‍ഷങ്ങളായി റെന്റ് പേയ്‌മെന്റ് കൃത്യമായി അടയ്ക്കുണ്ടെങ്കില്‍ അത് ക്രെഡിറ്റ് സ്‌കോറില്‍ കണക്കാക്കണമെന്ന് ട്രൂഡോ വവ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *