dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

ചന്ദ്രന്റെ മറുഭാഗത്തെ സാമ്പിളുകളുമായി ചൈനയുടെ പേടകം ഭൂമിയിലേക്ക്

Reading Time: < 1 minute

ചന്ദ്രന്റെ മറുപുറത്തുനിന്ന്‌ ശേഖരിച്ച സാമ്പിളുകളുമായി  ചൈനയുടെ ചാങ് ഇ–-6 പേടകം ഭൂമിയിലേക്ക്‌ തിരിച്ചു. രണ്ടുകിലോ മണ്ണും  കല്ലുമായാണ്‌ ചെറുറോക്കറ്റ്‌ ചെവ്വാഴ്‌ച ചന്ദ്രോപരിതലത്തിൽനിന്ന്‌ പറന്നുയർന്നത്‌. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിൽ എത്തിക്കുന്ന സാമ്പിൾ 25ന്‌ മംഗാളിയയിൽ ഇറങ്ങും. കഴിഞ്ഞ ദിവസമാണ്‌ പേടകം ചന്ദ്രനിൽ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്‌ത്‌. ചൂടിനെ അതീജീവിക്കുന്ന ലോഹത്തിൽ നിർമിച്ച ചൈനീസ്‌ പതാകയും സ്ഥാപിച്ചു. ഭൂമിയിൽനിന്ന്‌ ദൃശ്യമാകാത്ത ചന്ദ്രന്റെ  മറുപുറത്ത്‌  ആദ്യമായി പേടകം ഇറക്കിയ രാജ്യമാണ്‌ ചൈന (2019).

Leave a comment

Your email address will not be published. Required fields are marked *