dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Food #Health

ബബ്ലി ആൽപൈൻ മിൽക്ക് ചോക്ലേറ്റ് തിരിച്ചുവിളിച്ച് സിഎഫ്ഐഎ

Reading Time: < 1 minute

അലർജിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് കാനഡയിലുടനീളം വിറ്റയിച്ച ചോക്ലേറ്റ് തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ). ഹസൽനട്ട് അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് മിൽക്ക ബ്രാന്റ് ബബ്ലി ആൽപൈൻ മിൽക്ക് ചോക്ലേറ്റാണ് തിരിച്ചുവിളിച്ചത്.
ആൽബർട്ട, ബീസി, ന്യൂ ബ്രൺസ്‌വിക്ക്, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ, നോവ സ്കോട്ടിയ, ഒൻ്റാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളിലാണ് ചോക്ലേറ്റ് വിതരണം ചെയ്തതായി ഏജൻസി വ്യക്തമാക്കി. കൂടാതെ ആമസോണിലും ഉൽപ്പന്നം വിറ്റഴിച്ചിട്ടുണ്ട്. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുകയോ അവ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ വേണമെന്ന്ഏ ജൻസി വ്യക്തമാക്കുന്നു. അലർജിയുള്ളവർ ഉൽപ്പന്നം ഉപയോേ​ഗിക്കരുതെന്നും ഏജൻസി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *