dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

കാനഡയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ഭാഷ ഏതെന്ന് അറിയാമോ?

Reading Time: < 1 minute

പഞ്ചാബിക്കും ഹിന്ദിക്കും പിന്നാലെ കാനഡയിലെ ഇന്ത്യൻ കുടിയേറ്റക്കാർക്കിടയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ഗുജറാത്തി ഗുജറാത്തിയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. ഡാറ്റ അനുസരിച്ച്, 1980 മുതൽ ഏകദേശം 87,900 ഗുജറാത്തി സംസാരിക്കുന്ന കുടിയേറ്റക്കാർ കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്, അവരിൽ 26% പേരും 2016 നും 2021 നും ഇടയിൽ രാജ്യത്ത് എത്തിയവരാണെന്നാണ് റിപ്പോർട്ട്. കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് പഞ്ചാബിയും ഹിന്ദിയുമാണ്. 75,475 പേർ പഞ്ചാബിയും 35,170 പേർ ഹിന്ദിയും സംസാരിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 22,935 പേർ ​ഗുജറാത്തി സംസാരിക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *