dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

പലിശ നിരക്ക് കുറച്ചതിന് പിന്നാലെ കാനഡയിലെ മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞേക്കും

Reading Time: < 1 minute

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് വായ്പാ പലിശ നിരക്കുകളിൽ കുറവ് വരുത്തുമെന്ന് രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ.
ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് അര ശതമാനം കുറച്ച് 3.75 ആക്കിയിരുന്നു. ഇതേ തുടർന്ന് രാജ്യത്തെ ആറ് പ്രമുഖ ബാങ്കുകളായ RBC, TD, BMO, Scotiabank, CIBC and National Bank എന്നിവയും പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നു. 5.95 ശതമാനത്തിൽ നിന്ന് 6.45 ആയാണ് പലിശ കുറച്ചത്. ഈ വർഷം ഇത് നാലാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറയ്ക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *