dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Entertainment #Kerala #Malayalam Movies #movie

ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി

Reading Time: < 1 minute

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. തിരുവനന്തപുരം സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്. കരമന പൊലീസാണ് കേസെടുത്തത്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് നടിയുടെ പരാതി.
പരാതി തൊടുപുഴ പൊലീസിനും പ്രത്യേക അന്വേഷകസംഘത്തിനും കൈമാറും. ജയസൂര്യയ്ക്കെതിരെ ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്. കൊച്ചി സ്വദേശിനിയായ നടിയും മുമ്പ് പരാതി നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഐശ്വര്യ ഡോം​ഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാകും പരാതി അന്വേഷിക്കുക.

Leave a comment

Your email address will not be published. Required fields are marked *