dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

3.9 ലക്ഷം പുതിയ പൗരന്മാരെ സ്വാഗതം ചെയ്ത് കാനഡ

Reading Time: < 1 minute

2023-ൽ 393,500 പേൿക്ക് പൗരത്വം നൽകി കാനഡ. 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31വരെ കാനഡ 393,500 പുതിയ പൗരന്മാരെ സ്വീകരിച്ചതായി ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. പൗരത്വ അപേക്ഷകളിൽ കാര്യമായ പുരോഗതി കൈവരിച്ചതായും മിക്ക പുതിയ പൗരത്വ അപേക്ഷകളും വളരെ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതായും അദ്ദേപം വ്യക്തമാക്കി.
2022 ൽ 3.74 ലക്ഷം സ്ഥിര താമസക്കാർ കനേഡിയൻ പൗരന്മാരായി. 2022-ൽ പുതിയ പൗരന്മാരിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുള്ളവരാണ് (59,503), ഫിലിപ്പൈൻസ് (41,540), സിറിയ (20,355) എന്നിവയാണ് മറ്റ് സ്ഥാനത്തുള്ളവർ.

Leave a comment

Your email address will not be published. Required fields are marked *