dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്‌മെൻ്റ് മെയ് 10 ന് ലഭിക്കും

Reading Time: < 1 minute

യോഗ്യരായ ഒന്റാരിയോയിലെ നികുതിദായകർക്ക് അവരുടെ അടുത്ത പ്രതിമാസ ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) പേയ്‌മെൻ്റ് മെയ് 10 ന് ലഭിക്കും. ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബാങ്ങളുടെ എണ്ണം, വാടകയ്‌ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് പ്രതിവർഷം OTB പേയ്‌മെൻ്റ് കണക്കാക്കുന്നത്.
ഒൻ്റാറിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാറിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നിവ സംയോജിപ്പിക്കുന്നത് ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) ആണ്. ഒരു വ്യക്തിക്കോ കുടുംബത്തിനോ വേണ്ടിയുള്ള OTB വാർഷിക പേയ്‌മെൻ്റ് $360 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ, അത് ഒറ്റത്തവണയായി സാധാരണയായി ജൂലൈയിൽ നൽകാറുണ്ട്.

Leave a comment

Your email address will not be published. Required fields are marked *