dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

സുമനസ്സുകളുടെ സഹായം തേടി എൽബിൻ തോമസ്

Reading Time: < 1 minute

കോട്ടയം ജില്ലയിലെ പാമ്പാടി പഞ്ചായത്തിൽ 17 -ആം വാർഡിൽ താമസിക്കുന്ന എൽബിൻ തോമസ് (30) സുമനസ്സുകളുടെ സഹായം തേടുന്നു. ഹൃദയത്തിലും ശ്വാസകോശത്തിലും മാരകമായ ഇൻഫെക്ഷൻ ബാധിച്ച് endocarditis എന്ന രോഗവസ്ഥയിലാണ് എൽബിൻ തോമസ്. ഹൃദയത്തിന്റെ വാൽവ് മാറ്റി വക്കണം 20 ലക്ഷം രൂപ ചിലവ് വരും. ജീവൻ രക്ഷിക്കാൻ പിഎം സലാം എന്ന വ്യക്തിയുടെ വീഡിയോ ക്യാമ്പയിനിലൂടെ ചികിത്സയ്ക്കാവശ്യമായ തുകസമാഹരിക്കുകയാണ്.

എനിക്ക് ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ കഴിയുന്നില്ല. ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ കൊണ്ട് ഒന്ന് ബാത്‌റൂമിൽ വരെ പോകാൻ പേടിയാണ്. ശ്വാസം വലിക്കാൻ വേണ്ടി ഉയരത്തിൽ കട്ടിൽ പൊക്കി വച്ചിരിക്കുന്നത് കൊണ്ട് കഴുത്തും നടുവും വേദന സഹിക്കാൻ പറ്റുന്നില്ല. എനിക്ക് ഒന്ന് ഉറങ്ങണം ഒന്ന് എഴുനേറ്റ് ഇരിക്കണം ഭക്ഷണം കഴിക്കണം നിങ്ങളെ പോലെ എനിക്ക് ജീവിക്കണം എൽബിന്റെ വാക്കുകളാണിത്.

*GOOGLE PAY:8891901536(K V THOMAS… FATHER)*

അക്കൗണ്ട് ഡീറ്റെയിൽസ്

NAME:K V THOMAS
A/C NO:11180100187878
BANK:FEDERAL BANK
IFSC:FDRL0001118
BRANCH :PAMPADY
MOB:8891901536

കമ്മിറ്റി ഭാരവാഹികൾ

കുര്യൻ കുഴിയിടത്തറയിൽ :9747286659(കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ)
സെബാസ്റ്റ്യൻ ജോസഫ് :9895219004(ജനറൽ കൺവീനവർ, മെമ്പർ)
നിസാർ പാമ്പാടി:9447287372(ജോ : കൺവീനർ)
അനീഷ് :9562473353(വൈസ് ചെയർമാൻ)
ഏലിയാമ്മ ആന്റണി:9605401284((ജോ: കൺവീനർ, മെമ്പർ)

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *